പാറശ്ശാല: തിരുവനന്തപുരം പാറശ്ശാലയില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം അടിച്ചു തകര്‍ത്ത നിലയില്‍. ഇതിന് പിന്നാലെ ഇരുനൂറ്റമ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തടിച്ചുകൂടുകയും പ്രതിഷേധിക്കുകയും ചെയ്തു. പാറശ്ശാല…
#UMMEN CHANDY
-
-
By ElectionElectionKeralaKottayamNiyamasabhaPolitics
ജനപ്രതിനിധിയാകാന്‍ മുമ്പേ യോഗ്യനാണ് ചാണ്ടി ഉമ്മനെന്ന് രമേശ് ചെന്നിത്തല; ഉമ്മന്‍ ചാണ്ടിയുടെ എതിര്പ്പ്മൂലമാണ് ചാണ്ടി ഉമ്മനെ മുമ്പ് മത്സരിപ്പിക്കാതിരുന്നതെന്നും ചെന്നിത്തല
കോട്ടയം: ജനപ്രതിനിധിയാകാന്‍ മുമ്പേ യോഗ്യനാണ് ചാണ്ടി ഉമ്മനെന്ന് രമേശ് ചെന്നിത്തല. ചാണ്ടി ഉമ്മനെ പല തിരഞ്ഞെടുപ്പുകളിലും സ്ഥാനാര്‍ഥിയാക്കാന്‍ ഉദ്ദേശിച്ചിരുന്നെന്നും ഉമ്മന്‍ചാണ്ടിയുടെ എതിര്‍പ്പുമൂലമാണ് അത് നടക്കാതെ പോയതെന്നും അദ്ധേഹം പറഞ്ഞു. പാമ്പാടിയില്‍…
-
Rashtradeepam
ചാണ്ടി ഉമ്മൻ ഉമ്മൻചാണ്ടിക്കോളനിയിൽ എത്തി, ഇനി ചാണ്ടി ഉമ്മനാണ് തങ്ങളുടെ രക്ഷാകർത്താവെന്ന് കോളനിക്കാർ
ചെറുതോണി : പിതാവിന്റെ പേരിൽ കഞ്ഞിക്കുഴി മഴുവടിയിലുള്ള ഉമ്മൻചാണ്ടിക്കോളനിയിലെത്തിയ ചാണ്ടി ഉമ്മന്‍ സ്നേഹോഷ്മളമായ സ്വീകരണമൊരുക്കി കോളനിക്കാർ ഇനി ചാണ്ടി ഉമ്മനാണ് തങ്ങളുടെ രക്ഷാകർത്താവെന്ന് കോളനിക്കാർ ഒരേ സ്വരത്തിൽ പറഞ്ഞു. തന്റെ…
-
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എം. എ. യൂസഫലി സന്ദര്‍ശനം നടത്തി. 12 മണിയോടെ പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്കൂള്‍ മൈതാനത്ത് ഹെലികോപ്റ്റര്‍ ഇറങ്ങിയ അദ്ദേഹം ഉമ്മന്‍ചാണ്ടിയുടെ സഹോദരിയുടെ…
-
തിരുവനന്തപുരം: മൈക്ക് വിവാദത്തിൽ തുടർ നടപടികൾ വേണ്ടെന്ന് മുഖ്യമന്ത്രി . ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ യോഗത്തിൽ മൈക്ക് കേടായ സംഭവത്തിൽ പോലീസ് കേസെടുത്തതിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്തിയറിയിച്ചു. അനുസ്മരണ…
-
KeralaNewsNiyamasabhaPoliticsSuccess Story
ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മ നിലനില്‍ക്കണം; ‘ശ്രുതിതരംഗം’ പദ്ധതി കോണ്‍ഗ്രസ് ഏറ്റെടുക്കും
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനപ്രിയ പദ്ധതികളിലൊന്നായ ‘ശ്രുതിതരംഗം’ ഏറ്റെടുത്ത് നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കെ സുധാകരന് ഇക്കാര്യം ഉടന്‍ പ്രഖ്യാപക്കും. 2012 ലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ…
-
KeralaNewsNiyamasabhaPolitics
കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടി പ്രാധാന്യം നല്കി. ചലിക്കുന്ന നേതാവായി അദ്ദേഹം മാറി, ശോഭിക്കുന്ന ഭരണാധികാരിയാണെന്ന് തെളിയിച്ചു; വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു: പിണറായി വിജയന്
തിരുവനന്തപുരം: യു.ഡി.എഫില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശോഭിക്കുന്ന ഭരണാധികാരിയാണ് താനെന്ന് അദ്ദേഹം കേരളത്തിന് മുന്നില്‍ തെളിയിച്ചു. രണ്ടുതവണ മുഖ്യമന്ത്രിയായ ഘട്ടത്തിലും അദ്ദേഹത്തിന്റെ വിപുലമായ…
-
By ElectionElectionKeralaKottayamNewsNiyamasabhaPolitics
സ്ഥാനാര്‍ത്ഥി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നെന്ന് പറഞ്ഞിട്ടില്ല’; കുടുംബവുമായും ആലോചിക്കും എന്നാണ് ഉദ്ദേശിച്ചതെന്നും സുധാകരന്
തിരുവനന്തപുരം: പുതുപ്പുള്ളിയിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രതികരണത്തില്‍ മലക്കം മറിഞ്ഞ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെയാകുമെന്ന് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞ സുധാകരന് പിന്നീട്…
-
KeralaNewsNiyamasabhaPoliticsThiruvananthapuram
കെ.പി.സി.സിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണം തിങ്കളാഴ്ച, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിക്കാന്‍ കെ.പി.സി.സി. സംഘടിപ്പിക്കുന്ന ചടങ്ങ് തിങ്കളാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളില്‍ നടക്കും. .മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. പ്രസിഡന്റ് കെ.…
-
KeralaNewsNiyamasabhaPolitics
എം.സി. റോഡ് ‘ഉമ്മന്‍ ചാണ്ടി റോഡ്’ എന്നാക്കി മാറ്റണം; മുഖ്യമന്ത്രിയ്ക്ക് സുധീരന്റെ കത്ത്, എം.സി. റോഡ് യഥാര്‍ഥത്തില്‍ ഉമ്മന്‍ചാണ്ടി റോഡായി മാറിയെന്നും സുധീരന്
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്ര കടന്നു പോയ എം .സി. റോഡ് ഉമ്മന്‍ചാണ്ടി റോഡ് എന്ന് പുനര്‍നാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന് കത്തെ് നല്കി. അദ്ദേഹത്തിന്റെ വിലാപയാത്ര…