തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വനിതാമതിലിനും ശബരിമല കര്‍മ്മസമിതിയുടെ അയ്യപ്പജ്യോതിക്കും ബദലായി യുഡിഎഫ് ഇന്ന് വനിതാ സംഗമം സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും മൂന്ന് മണിക്കാണ് പരിപാടി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു…
Tag:
