കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിന് ബുധനാഴ്ച രാജി പ്രഖ്യാപിച്ചേക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി സൗമിനി ജെയിന് ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനു ശേഷം രാജി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ്…
#UDF
-
-
Crime & CourtKeralaPolitics
ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരിന് ഒട്ടും ഭൂഷണമല്ലാത്ത നടപടിയാണിത്: മാവോയിസ്റ്റുകളെ കൊന്നൊടുക്കുന്നതിനെതിരെ മുല്ലപ്പള്ളി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: വ്യാജ ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ആറ് ഏറ്റുമുട്ടലുകളിലായി ഏഴു പേരെയാണ് പിണറായി വിജയന് സര്‍ക്കാര്‍ അധികാരമേറ്റശേഷം കൊന്നൊടുക്കിയത്.…
-
Crime & CourtKerala
നവംബര്‍ അഞ്ചിന് പാലക്കാട് യുഡിഎഫ് ഹര്‍ത്താല്‍
by NEWS DESK 3by NEWS DESK 3പാലക്കാട്: നവംബര്‍ അഞ്ചിന് പാലക്കാട് ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍. വാളയാറില്‍ ദളിത് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതികളെ വെറുതെവിട്ടതില്‍ പ്രതിഷേധിച്ചാണു ഹര്ത്താലെന്നു യുഡിഎഫ് ജില്ലാ നേതൃത്വം അറിയിച്ചു.
-
Crime & CourtKeralaPolitics
പെരിയ ഇരട്ടക്കൊലക്കേസ്: സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ അപ്പീല്‍ നല്കി
by NEWS DESK 3by NEWS DESK 3കൊച്ചി: കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്ക് വിടേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്കിയ അപ്പീലിലാണ്…
-
ElectionKeralaPathanamthittaPolitics
കോന്നിയിലെ പരാജയത്തിനു കാരണം പത്തനംതിട്ട ഡിസിസിയും പാര്‍ടി നേതൃത്വവുമാണെന്ന് അടൂര്‍ പ്രകാശ്.
by വൈ.അന്‍സാരിby വൈ.അന്സാരിപത്തനംതിട്ട: കോന്നിയിലെ പരാജയത്തിനു കാരണം പത്തനംതിട്ട ഡിസിസിയും പാര്‍ടി നേതൃത്വവുമാണെന്ന് അടൂര്‍ പ്രകാശ്. പാര്‍ടിയുടെ പ്രചാരണം ശരിയായ രീതിയിലായിരുന്നില്ല. താന്‍ നിര്‍ദ്ദേശിച്ച റോബിന് പീറ്റര്‍ക്ക് എന്ത് അയോഗ്യതയാണ് പാര്‍ട്ടി കണ്ടതെന്ന്…
-
ErnakulamKeralaPolitics
സൗമിനി ജെയിനെ കൊച്ചി മേയര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അകത്തും പുറത്തും പടയൊരുക്കം
by NEWS DESK 3by NEWS DESK 3കൊച്ചി: സൗമിനി ജെയിനെ കൊച്ചി മേയര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അകത്തും പുറത്തും പടയൊരുക്കം. കൊച്ചി കോര്‍പറേഷനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതോടെയാണ് സൗമിനി ജെയിനെ മേയര്‍ സ്ഥാനത്തുനിന്ന്…
-
ElectionKeralaPolitics
തോറ്റുപോയെന്നു കരുതി നിർത്തി കൂവുന്നതൊക്കെ പഴയ ശൈലിയല്ലേ?: ആര് തോറ്റാലും നിങ്ങളെപ്പോലുള്ള ചെറുപ്പക്കാർ ഇത് ചെയ്യരുത്” കൂവിയവരെ നിശബ്ദരാക്കി മോഹന്‍ കുമാറിന്റെ മറുപടി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: തന്നെ കൂവീ സ്വീകരിച്ച ചെറുപ്പക്കാരെ നിശബ്ദരാക്കി വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍ കുമാറിന്റെ മറുപടി. ഒന്നും മിണ്ടാതെ, നിശബ്ദം പിന്‍വാങ്ങി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. വോട്ടെണ്ണല്‍ കേന്ദ്രമായ പട്ടം…
-
AlappuzhaKeralaNiyamasabhaPoliticsWomen
ഒറ്റക്കെട്ടായി കോൺഗ്രസും യുഡിഎഫും നടത്തിയ പ്രവർത്തനങ്ങളുടെ വിജയം, പിന്നിൽ പിടി നയിച്ച ടീം ഷാനിമോൾ ഉസ്മാൻ ; അരൂരിൽ നിന്നും അട്ടിമറി വിജയവുമായി ഷാനിമോൾ ഉസ്മാൻ നടന്നുകയറുന്നത് ചരിത്രത്തിലേക്ക് !
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം : ചരിത്രത്തിലേക്ക് ഷാനിമോൾ ഉസ്മാൻ അരുർ വഴി കടന്നു കയറിയപ്പോൾ ഒറ്റക്കെട്ടായി കോൺഗ്രസും യുഡിഎഫും നടത്തിയ പ്രവർത്തനങ്ങളുടെ ശ്രമങ്ങളുടെ റിസൽറ്റുണ്ടായി എന്നത് വ്യക്തം. ടീം ഷാ നിമോൾ…
-
എറണാകുളം: കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന അഞ്ചു നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണലില്‍ ആദ്യ ഫലപ്രഖ്യാപനം പുറത്ത് വന്നു. എറണാകുളം മണ്ഡലത്തില്‍ 3673 ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദ് വിജയിച്ചിരിക്കുകയാണ്. ഇതോടെ…
-
KeralaPolitics
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയതിനു ലക്ഷ്യമുണ്ടായി: വട്ടിയൂർക്കാവിൽ തോൽവി സമ്മതിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി കെ.മോഹന്‍കുമാര്‍
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: വട്ടിയൂർക്കാവിലെ വിജയം എല്‍ഡിഎഫ് നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ.മോഹന്‍കുമാര്‍. മേയറെ മുന്‍നിര്‍ത്തി പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയതിനു ലക്ഷ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കേന്ദ്രങ്ങള്‍ എണ്ണിയപ്പോള്‍…
