മുംബൈ: ശിവസേന (യുബിടി) അധ്യക്ഷനും മുൻമുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെ വീടായ മാതോശ്രീയുടെ മുകളിൽ ഡ്രോൺ വട്ടമിട്ട് പറക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. പിന്നാലെ, സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഉദ്ധവിന്റെ പാർട്ടി…
uddhav thackeray
-
-
NationalNewsPolitics
പ്രധാനമന്ത്രി നരേന്ദ്രമോദി പഠിച്ചതെന്ന നിലയില്‍ അഭിമാനത്തോടെ മുന്നോട്ട് വരാന്‍ ആ സ്ഥാപനം എന്തുകൊണ്ടാണ് തയ്യാറാവാത്തതെന്ന് ഉദ്ധവ് താക്കറെ
മുംബൈ: ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.. പ്രധാനമന്ത്രി പഠിച്ച കോളേജ് എന്ന നിലയില്‍ അഭിമാനത്തോടെ മുന്നോട്ട് വരേണ്ടതല്ലേ ആ വിദ്യാഭ്യാസ സ്ഥാപനം…
-
NationalPolitics
ശിവസേന-ബിജെപി സഖ്യം ഹിന്ദുത്വത്തിന് വേണ്ടിയാണെന്ന് ഉദ്ധവ് താക്കറെ
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈ: രാമക്ഷേത്രം പണിയാൻ പ്രത്യേക നിയമ നിർമ്മാണം നടത്തണമെന്ന് ശിവസേന തലവൻ ഉദ്ധവ് താക്കറെ. പിന്നിൽ നിന്ന് കുത്തുന്ന സ്വഭാവം ശിവസേനയ്ക്കില്ലെന്നും ബിജെപിയുമായുള്ള സഖ്യം ഹിന്ദുത്വത്തിന് വേണ്ടിയാണെന്നും ഉദ്ധവ് വ്യക്തമാക്കി.…
-
National
ബുര്‍ഖ നിരോധിക്കണമെന്ന് ശിവസേനയോ ഉദ്ധവ് താക്കറെയോ ആവശ്യപ്പെട്ടിട്ടില്ല: സജ്ഞയ് റൗത്ത്
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: ബുര്‍ഖ നിരോധിക്കണമെന്ന് ശിവസേനയോ ഉദ്ധവ് താക്കറെയോ ആവശ്യപ്പെട്ടിട്ടില്ലെന്ന് സാമ്നയുടെ എക്സിക്യൂട്ടിവ് എഡിറ്റര്‍ സജ്ഞയ് റൗത്ത്. ശിവസേനയുടെ മുഖപത്രമായ സാമ്നയിലാണ് ബുര്‍ഖ നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. എന്നാല്‍ അത് ശിവസേനയുടേതോ…
-
NationalPolitics
പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് വരുന്ന എല്ലാ നേതാക്കളേയും ബി.ജെ.പിയിലേക്ക് എടുക്കേണ്ട: ഉദ്ധവ് താക്കറെ
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് വരുന്ന എല്ലാ നേതാക്കളേയും ബി.ജെ.പിയിലേക്ക് എടുക്കേണ്ടെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ ഉപദേശം. കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു താക്കറയുടെ…
