ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഗോകുല്‍പുരി മെട്രോ സ്റ്റേഷനു സമീപമുള്ള ടയര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പത്ത് അഗ്നിശമന യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി തീയണച്ചു. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. …
Tag:
