മലപ്പുറം: രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. മലപ്പുറം തിരുനാവായയിലാണ് സംഭവം. ബീരാച്ചിറ സ്വദേശികളായ അഷീഫ് (16), അര്‍ഷദ് (16) എന്നിവരാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
Tag: