ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ മികച്ച വിജയം നേടിയതിന്റെ ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ പാകിസ്താന് രണ്ടാം മത്സരത്തിലും ജയം. ന്യൂസിലാന്‍ഡിന്റെ 135 റണ്‍സിന്റെ വിജയലക്ഷ്യം 18.4 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ പാകിസ്താന് മറികടന്നു.…
Tag:
