കൊച്ചി: ജോസഫ് മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സഭ മെത്രപ്പോലീത്തന്‍ ട്രസ്റ്റി. സഭാ സുന്നഹദോസില്‍ വോട്ടെടുപ്പിലൂടെയാണ് തിരഞ്ഞെടുത്തത്. ഓഗസ്റ്റ് 28നു മലങ്കര അസോസിയേഷനില്‍ തീരുമാനം ഔദ്യോഗികമായി അംഗീകരിക്കും.
Tag: