പെരുമ്പാവൂര്‍ : ട്രാവന്‍കൂര്‍ റയോണ്‍സിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്കുള്ള ഇന്‍ഡസ്ട്രിയല്‍ ഹൗസിംഗ് പദ്ധതി ക്വാര്‍ട്ടേഴ്സില്‍ ഇപ്പോള്‍ താമസിച്ചു വരുന്നവര്‍ക്ക് പട്ടയം നല്‍കുമെന്ന് റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് അറിയിച്ചു.…
Tag:
