എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷം. ജില്ലയില്‍ പരിശോധിക്കുന്നതില്‍ പകുതി ആളുകള്‍ക്കും രോഗം സ്ഥിരീകരിക്കുകയാണ്. രോഗവ്യാപനം കൂടിയ ഇടങ്ങളില്‍ തിങ്കളാഴ്ച മുതല്‍ നിയന്ത്രണം ശക്തമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.…
Tag:
#tpr
-
-
KeralaNewsPolitics
സംസ്ഥാനത്ത് ടി.പി.ആര്. കൂടുന്നതിന് കാരണം ഉയര്‍ന്ന ജനസാന്ദ്രത; ജനങ്ങളെ സംരക്ഷിക്കുക എന്നത്് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം: ആരോഗ്യമന്ത്രി
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ടി.പി.ആര്. കൂടുന്നതിന് കാരണം ഉയര്‍ന്ന ജനസാന്ദ്രതയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊവിഡില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു. രോഗം സങ്കീര്‍ണമായ ശേഷമാണ്…
-
KeralaNewsPolitics
ടിപിആര്‍ അനുസരിച്ച് നിയന്ത്രണം ഫലപ്രദമല്ല; ഫലപ്രദമായ മറ്റ് മാര്‍ഗം കണ്ടെത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
by NEWS DESK 3by NEWS DESK 3കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട തദേശ സ്ഥാപനങ്ങളുടെയെണ്ണം ഒരു മാസം കൊണ്ട് നാലിരട്ടിയായി വര്‍ധിച്ചു. അതിനാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതി പിന്‍വലിച്ചേക്കും.…
