തൃശൂര്‍: ടോള്‍ പ്ലാസകളില്‍ ഫാസ്റ്റ്ടാഗ് സംവിധാനം നടപ്പാക്കുന്നത് നീട്ടി. ഡിസംബര്‍ 15 വരെയാണ് നീട്ടിയത്. ഡിസംബര്‍ ഒന്ന് മുതല്‍ ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ദേശീയപാതകളില്‍ സഞ്ചരിക്കുന്ന എല്ലാ…