ഹൈദരാബാദ്: മതസൗഹാര്‍ദത്തിനു കളങ്കം വരുത്തുന്ന പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിച്ചെന്നാരോപിച്ച് വാട്ട്സ്ആപ്, ട്വിറ്റര്‍, ടിക് ടോക് എന്നി സമൂഹമാധ്യമങ്ങള്‍ക്കെതിരേ കേസെടുത്തു. ക്രിമിനല്‍ കുറ്റം ചുമത്തി ഹൈദരാബാദ് സൈബര്‍ ക്രൈം പോലീസാണ് കേസെടുത്തിരിക്കുന്നത്.…
Tag:
