വയനാട്: വയനാട് പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ ഒരാൾ മരിച്ചതിന് പിന്നാലെ പ്രദേശത്ത് പ്രതിഷേധം ശക്തം. വണ്ടിക്കടവ് ഫോറസ്റ്റേഷന് മുമ്പിലാണ് പ്രതിഷേധം. മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ. ഭീകരമായ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്ന്…
TIGER ATTACK
-
-
തിരുവനന്തപുരം മൃഗശാലയിൽ കടുവ ജീവനക്കാരെ ആക്രമിച്ചു. സൂപ്പർവൈസർ രാമചന്ദ്രനാണ് പരുക്കേറ്റത്. വെള്ളം ഒഴിച്ച് കൊടുക്കുന്നതിനിടെ ഇരുമ്പ് കൂടിന്റെ കമ്പികൾക്കിടയിലൂടെ കയ്യിട്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്കാണ് പരുക്കേറ്റത്. രാമചന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക്…
-
Kerala
പഞ്ചാരക്കൊല്ലിയില്‍ ജനരോഷമിരമ്പി; മന്ത്രിയെ തടഞ്ഞു; പ്രതിഷേധങ്ങള്‍ക്കിടയില്‍ രാധയുടെ വീട്ടിലെത്തി എ കെ ശശീന്ദ്രന്
by NEWS DESK 3by NEWS DESK 3പ്രതിഷേധങ്ങള്‍ക്കിടയില്‍ രാധയുടെ വീട്ടുകാരുമായി കൂടിക്കാഴ്ച്ച നടത്തി വനംമന്ത്രി എ കെ ശശീന്ദ്രന്. വഴിയിലുടനീളം മന്ത്രിക്കെതിരെ ജനരോഷമിരമ്പി. വഴിയില്‍ കിടന്നും ഇരുന്നും ജനങ്ങള്‍ പ്രതിഷേധിച്ചതോടെ മന്ത്രിക്ക് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാതെയായി.…
-
Kerala
പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ ‘നരഭോജി’ കടുവയായി പ്രഖ്യാപിച്ചു
by NEWS DESK 3by NEWS DESK 3മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. നിര്‍ണായക ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.…
-
DeathKerala
വയനാട് കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം സംസ്കരിച്ചു
by NEWS DESK 3by NEWS DESK 3വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം സംസ്കാരിച്ചു.പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം പഞ്ചാരക്കൊല്ലിയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചു. വീട്ടുവളപ്പിലാണ് മൃതദേഹം സംസ്കരിച്ചത്. മന്ത്രി ഒആർ കേളു ഉൾപ്പെടെയുള്ളവർ…
-
തൃശൂര്‍: അതിരപ്പിള്ളി വെറ്റിലപ്പാറ എസ്റ്റേറ്റില്‍ പശുക്കിടാവിനെ പുലി കടിച്ച് കൊന്നു. 18-ാം ബ്ലോക്കിലെ ജിജോയുടെ പശുക്കിടാവാണ് ചത്തത്. രാവിലെ ടാപ്പിംഗിന് എത്തിയ തൊഴിലാളികളാണ് പശുക്കിടാവിന്റെ ജഡം കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍…
-
KeralaNews
പോലീസ് ക്യാമ്പില്‍ പട്ടാപ്പകല്‍ കടുവയിറങ്ങി; കണ്ടെത്തിയത് ക്വാട്ടേഴ്സിന് സമീപം, മുമ്പ് ക്യാമ്പ് പരിസരത്ത് കടുവയെ കണ്ടതുമുതല്‍ ക്യാമ്പില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു; ക്യാമ്പംഗങ്ങള്‍ അങ്കലാപ്പില്‍
by NEWS DESK 3by NEWS DESK 3മണിയാര്‍ പോലീസ് ക്യാമ്പില്‍ പട്ടാപ്പകല്‍ വീണ്ടും കടുവയിറങ്ങി. വെള്ളിയാഴ്ച പകല്‍ രണ്ടുമണിയോടെ പോലീസുകാരുടെ താമസസ്ഥലത്തിന് തൊട്ടുപിന്നിലായാണ് കടുവ എത്തിയത്. പോലീസ് ക്യാമ്പിലുണ്ടായിരുന്ന സച്ചിന് എന്ന ജീവനക്കാരനാണ് കടുവയെ കണ്ടത്.…
-
KeralaLOCALNewsWayanad
വയനാട് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്ഷകന് മരിച്ചു; പ്രതിഷേധിച്ച് നാട്ടുകാര്‍
by NEWS DESK 3by NEWS DESK 3വയനാട് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്ഷകന് മരിച്ചു. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് (50) എന്ന സാലുവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കൃഷിയിടത്തില്‍ വെച്ച് തോമസിനെ കടുവ ആക്രമിക്കുന്നത്.…
-
മൂന്നാര്‍: തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയെ പുലി ആക്രമിച്ചു. ഷീല ഷാജിയെയാണ് പുലി ആക്രമിച്ചത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. തലയ്ക്ക് പരിക്കേറ്റ ഷീലയെ മൂന്നാറിലെ ആശുപത്രിയില്‍ ചികിത്സയില്‍…
-
പാലക്കാട്: ടാപ്പിങ് തൊഴിലാളിക്ക് നേരെ കടുവയുടെ ആക്രമണം. വെള്ളേങ്ങര മുഹമ്മദിൻ്റെ മകന് ഹുസൈന് (30)നെയാണ് കടുവ അക്രമിച്ചിച്ചത്. ഹുസൈന് പരുക്കേറ്റിട്ടുണ്ട്. ഉപ്പുകുളം കിളയപ്പാടത്തു വച്ചാണ് ആക്രമണം ഉണ്ടായത്. ഇന്നു രാവിലെ…
