തൃശ്ശൂര്‍: സ്ഥലത്തിന്റെ രേഖ നല്‍കുന്നതിന് 5,000 രൂപ കൈക്കൂലി വാങ്ങിയ ആറങ്ങോട്ടുകര വില്ലേജ് അസിസ്റ്റന്റ് പിടിയില്‍. അട്ടപ്പാടി സ്വദേശി ടി. അയ്യപ്പനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. പട്ടാമ്പി പൂവത്തിങ്ങല്‍ അബ്ദുള്ളക്കുട്ടി…
#Thrissur
-
-
DeathPoliceThrissur
ഉറങ്ങിക്കിടന്ന ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം, പിന്നാലെ ഭര്‍ത്താവ് തൂങ്ങിമരിച്ചു, തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ത്രിശൂരാണ് സംഭവം.
തൃശ്ശൂര്‍: കല്ലൂരി ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കല്ലൂര്‍ പാടംവഴിയില് കൂന്തിലി ബാബു(64)വാണ് ഭാര്യ ഗ്രേസി(58)യെ ആക്രമിച്ചശേഷം വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഗ്രേസി തൃശ്ശൂരിലെ…
-
CourtPoliceThrissur
തോക്ക് ചൂണ്ടി മദ്യം കവര്‍ന്ന സംഭവം: നാലുപേര്‍ അറസ്റ്റില്‍, ഉപയോഗിച്ചത് ഫാമിലെ എയര്‍പിസ്റ്റള്‍, പിടികൂടിയത് ബാറില്‍നിന്ന്
ശ്ശൂര്: കണ്‍സ്യൂമര്‍ഫെഡ്ഡിന്റെ ഔട്ട്ലെറ്റില് തോക്കുചൂണ്ടി മദ്യം കവര്‍ന്ന സംഭവത്തില്‍ പിടികൂടിയ നാലുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട് വട്ടനണപ്പുറം എടത്തനാട്ടുകര പാറേക്കാട്ട് വീട്ടില്‍ അബ്ദുള്‍ നിയാസ് (41),കോഴിക്കോട് മാങ്കാവ് കളത്തില്‍ വീട്ടില്‍…
-
തൃശ്ശൂര്‍: ചെന്ത്രാപ്പിന്നിയില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചാമക്കാല മോസ്കോ പാലത്തിന് പടിഞ്ഞാറ് കോഴിശേരി സജീവന് (52) ഭാര്യ ദിവ്യ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച് ഉച്ചയ്ക്ക് 12…
-
ErnakulamPalakkadPoliceThrissur
കാനഡയില്‍ കൊണ്ടുപോകാമെന്നും കടബാധ്യതകള്‍ തീര്‍ത്തു തരാം എന്നും പറഞ്ഞ് യുവതി കബളിപ്പിച്ചെന്ന്, ഒപ്പം താമസിച്ച യുവതിയെ മര്‍ദ്ദിച്ച് കൊന്നു, സുഹൃത്തായ തൃശ്ശൂര്‍ സ്വദേശി അറസ്റ്റില്‍
കൊച്ചി : ഇടപ്പള്ളിയിലെ ഹോട്ടലില്‍ ആണ് സുഹൃത്തിനൊപ്പം താമസിച്ചിരുന്ന പാലക്കാട് സ്വദേശിനി കൊല്ലപ്പെട്ടു. പാലക്കാട് തിരുനെല്ലായി വിന്‍സെന്‍ഷ്യന്‍ കോളനിയില്‍ ചിറ്റിലപ്പിള്ളി പോള്‍സണിന്റെ മകള്‍ ലിന്‍സി (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍…
-
AccidentCinemaDeathKollamMalayala CinemaThrissur
നടന് കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; ബിനു അടിമാലിയടക്കം മൂന്ന് പേര് പരിക്കേറ്റ് ആശുപത്രിയില്‍, തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ കയ്പ്പമംഗലത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശ്ശൂര്: സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന നടന് ബിനു അടിമാലി, ഉല്ലാസ് അരൂര്‍,…
-
തൃശൂര്‍: സ്വകാര്യ ബസും ടാറ്റാ സുമോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്. തൃശൂര്‍ കുന്നംകുളം മഴുവഞ്ചേരിയിലാണ് സംഭവം. ടാറ്റാ സുമോയില്‍ ഇടിച്ച ബസ് റോഡരികിലെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറി.…
-
BusinessThrissur
തൃശൂര്‍ കല്യാണ്‍ സില്‍ക്സില്‍ തീപിടിത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: കുന്നംകുളത്ത് വസ്ത്രശാലയില്‍ തീപിടിത്തം. കല്യാണ്‍ സില്‍ക്സിലാണ് അഗ്നിബാധയുണ്ടായത്. കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ 5.45നായിരുന്നു തീപിടിച്ചത്. കടയുടെ മുകള്‍ ഭാഗത്ത് നിന്ന് വലിയ രീതിയില്‍ തീയും…
-
DeathThrissur
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ പാമ്പുകടിയേറ്റു; നാലുവയസുകാരി മരിച്ചു ഖബറടക്കം ഇന്ന്
തൃശൂര്‍: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലു വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. മുറ്റിച്ചൂര്‍ പള്ളിയമ്പലത്തിനു സമീപം കക്കേരി ഷെമീറിന്റെ മകള്‍ ആസിയ റൈഹാനാണ് മരിച്ചത്. മറ്റു കുട്ടികളോടൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു ആസിയ.…
-
തൃശൂര്‍: തൃശൂര്‍ ജയ്ഹിന്ദ് മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം ഉണ്ടായി. തീപ്പിടിത്തത്തില്‍ നാല് കടകള്‍ കത്തി നശിച്ചു. നെഹ്റു ബസാറിലെ ശവപ്പെട്ടി കടയ്ക്കാണ് തീപ്പിടിച്ചത്. സമീപത്തെ കടയിലെ ഗ്യാസ് പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ്…
