തോപ്രാംകുടി: പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയശേഷം അമ്മ ജീവനൊടുക്കി. ഇടുക്കി തോപ്രാംകുടിയിലാണ് സംഭവം. തോപ്രാംകുടി സ്കൂള്‍സിറ്റി പുത്തൻപുരയ്ക്കല്‍ ഡീനു ലൂയിസ് ആണ് മരിച്ചത്. അഞ്ചുമാസം മുൻപ് ഇവരുടെ ഭർത്താവും ജീവനൊടുക്കിയിരുന്നു.
Tag: