തിരുവനന്തപുരത്ത് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം റിട്ടയേര്‍ഡ് എസ് ഐ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് തൊഴുവന്കോടിലാണ് സംഭവം. ഇന്ന് രാവിലെ ആണ് സംഭവം നടന്നത്. ഭാര്യയായ ലീലയുടെ (73)…
Tag:
#Thiruvandhapuram
-
-
ലോക്ക് ഡൗണില്‍ വന്‍ ഇളവുകള്‍ വന്നതോടെ നിര്‍ത്തിയ സര്‍വ്വീസുകള്‍ ഊബര്‍ പുനരാരംഭിച്ചു. തിരുവനന്തപുരത്ത് ഊബറിന്റെ എയര്‍പോര്‍ട്ട് സര്‍വീസും പുനരാരംഭിച്ചിട്ടുണ്ട്. ഊബര്ഗോ, ഊബര്‍ പ്രീമിയര്‍, ഊബര്‍ എക്സ് എല്‍ തുടങ്ങിയ സേവനങ്ങളെല്ലാം…
