കോഴിക്കോട്: തേജസ് ദിനപത്രം നിര്‍ത്താനുള്ള തീരുമാനം മാനേജ്മ?െന്റ് പുനഃപരിശോധിക്കണമെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജീവനക്കാരെ ഒന്നടങ്കം പെരുവഴിയിലാക്കുന്ന നടപടിയാണിത്. പൂട്ടാന്‍ തീരുമാനിച്ചശേഷമാണ് ജീവനക്കാരെ പോലും അറിയിച്ചത്.…
Tag:
