മാനന്തവാടി : തണ്ണീര്കൊമ്പന് ചരിഞ്ഞത് ഉന്നതതല സമിതി അന്വേഷിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്. വിദഗ്ധ പരിശോധനയ്ക്കു മുന്‍പ് ആന ചരിഞ്ഞു.കേരളവും കര്‍ണാടകയും സംയുക്തമായി പോസ്റ്റ്മോര്‍ട്ടം നടത്തും. മയക്കുവെടി ഉത്തരവ് വൈകിയത് നടപടിക്രമങ്ങള്‍…
Tag:
#thaneer komban
-
-
ബന്തിപ്പൂര്‍: വയനാട്ടിലെ മാനന്തവാടിയില്‍ നിന്ന് വനം വകുപ്പ് പിടികൂടിയ കാട്ടാന തണ്ണീര്ക്കൊമ്പന് ചരിഞ്ഞു. കര്‍ണാടക വനംവകുപ്പിന്റെ ബന്തിപ്പൂരിലുള്ള ആനക്യാമ്പില്‍ വച്ചാണ് തണ്ണീര്ക്കൊമ്പന് ചരിഞ്ഞത്.കര്‍ണാടക വനംവകുപ്പാണ് ആന ചരിഞ്ഞതായി സ്ഥിരീകരിച്ചത്. കേരളത്തില്‍…