തിരുവനന്തപുരം: തിരുവനന്തപുരം മൊളിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മോഷണം. ശ്രീകോവിലിന് മുന്നിലെ കാണിക്കവഞ്ചിയും കാണിക്കക്കുടങ്ങളും മോഷ്ടാക്കൾ കവര്‍ന്നു. പണമെടുത്ത ശേഷം കാണിക്കുടങ്ങള് ക്ഷേത്രവളപ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇവ ക്ഷേത്രപരിസരത്ത് നിന്ന് പൊലീസ് കണ്ടെത്തി.…
Tag:
