തിരുവനന്തപുരം: ടെക്നോപാര്‍ക്കില്‍ ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളെ ഉപദ്രവിച്ചിരുന്നയാള് അറസ്റ്റില്‍. കാച്ചാണി സ്വദേശി വിഷ്ണുവാണ് പിടിയിലായത്. ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന നിരവധി യുവതികളാണ് ഇയാളുടെ അതിക്രമത്തിനിരയായിട്ടുള്ളത്. ബൈക്കില്‍ കറങ്ങി നടന്ന്…
Tag:
