15ാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തില്‍ ടി.പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തി വടകര എംഎല്‍എ കെ.കെ രമ. നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായി ഇരിക്കുമെന്നും വിഷയാതിഷ്ഠിത നിലപാടായിരിക്കും സ്വീകരിക്കുകയെന്നും സമ്മേളനത്തിന് മുന്‍പ്…
#Team Pinarayi
-
-
Politics
പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തിന് തുടക്കം; എംഎല്‍എമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നു
by NEWS DESK 3by NEWS DESK 3പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തിന് തുടക്കം. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ പ്രോടേം സ്പീക്കര്‍ പി.ടി.എ റഹിം മുന്‍പാകെ പുരോഗമിക്കുകയാണ്. 53 പേരാണ് സഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ സഭയിലെ 75 അംഗങ്ങള്‍ക്ക്…
-
CareerEducationKeralaNews
സി.ബി.എസ്.ഇ പരീക്ഷ നടത്തിപ്പ്; തീരുമാനം കേന്ദ്രത്തിന് വിട്ടു, ഉന്നത പഠനം സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കപ്പെടണമെന്ന് വിദ്യാഭ്യാ മന്ത്രി വി. ശിവന്‍കുട്ടി
by NEWS DESK 3by NEWS DESK 3കേരളത്തില്‍ സി.ബി.എസ്.ഇ പരീക്ഷ നടത്തിപ്പില്‍ സമ്മിശ്ര പ്രതികരണമാണ് ഉള്ളതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സര്‍ക്കാര്‍ അറിയിച്ചു. ഒരു വിഭാഗം പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്നു.…
-
ബോര്‍ഡ് കോര്‍പ്പറേഷനുകളിലായി വലിയ മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍. മന്ത്രിസഭയില്‍ നടപ്പിലാക്കിയ മാറ്റത്തിന് പിന്നാലെയാണ് പുതിയനീക്കത്തിന് സിപിഎം തയ്യാറെടുക്കുന്നത്. ഭരണം മാറുമ്പോള്‍ ബോര്‍ഡ് കോര്‍പ്പറേഷനിലും സാധാരണഗതിയില്‍ മാറ്റങ്ങളുണ്ടാവാറുണ്ട്. എന്നാല്‍ ഭരണതുടര്‍ച്ചയുണ്ടായ ഘട്ടത്തില്‍ വേണമെങ്കില്‍…
