മുഖ്യമന്ത്രിയടക്കം ഭീഷണിപ്പെടുത്തിയെന്ന് സ്വപ്നയുടെ അഭിഭാഷകന് കോടതിയില്‍. നിയമപരമായി നല്കിയ രഹസ്യമൊഴിയുടെ പേരില്‍ തെരുവില്‍ വെല്ലുവിളിക്കുന്നു. ഇടനിലക്കാരനെ അയച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് സ്വപ്നയുടെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. എം ആര്…
#Swapna Suresh
-
-
CourtKeralaNewsPolice
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ സമ്മര്‍ദ്ദം ചെലുത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഷാജ് കിരണും ഇബ്രാഹിമും ഹൈക്കോടതിയില്‍, തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലിസ്
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ സമ്മര്‍ദ്ദം ചെലുത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഷാജ് കിരണും ഇബ്രാഹിമും ഹൈക്കോടതിയില്‍. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ രഹസ്യമൊഴി പിന്‍വലിക്കാന്‍ സമ്മര്‍ദം…
-
Crime & CourtKeralaNewsPolice
സ്വന്തം സുരക്ഷ കൂട്ടി സ്വപ്ന സുരേഷ്; രണ്ട് ബോഡി ഗാര്‍ഡുകളെ നിയമിച്ചു; സുരക്ഷ ആവശ്യപ്പെട്ട് സ്വപ്ന സമര്‍പ്പിച്ച ഹര്‍ജി നാളെ പരിഗണിക്കും
by NEWS DESK 3by NEWS DESK 3ജീവന് ഭീഷണിയുണ്ടെന്ന് പരസ്യമായി പറഞ്ഞതിന് പിന്നാലെ സ്വന്തം സുരക്ഷ വര്‍ധിപ്പിച്ച് സ്വപ്ന സുരേഷ്. തന്റെ സുരക്ഷയ്ക്കായി രണ്ട് ജീവനക്കാരെയാണ് സ്വപ്ന നിയമിച്ചിരിക്കുന്നത്. ഈ രണ്ടുപേരും മുഴുവന്‍ സമയവും സ്വപ്നയ്ക്കൊപ്പമുണ്ടാകും.…
-
Crime & CourtKeralaNewsPolice
മതനിന്ദ; സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തി, സ്വപ്നയുടെ അഭിഭാഷകന് കൃഷ്ണരാജിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു
by NEWS DESK 3by NEWS DESK 3സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകന് അഡ്വ. കൃഷ്ണരാജിനെതിരെ കേസെടുത്തു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആളായി ചിത്രീകരിച്ചു കൊണ്ട് മതവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍…
-
KeralaNewsPolitics
കലാപത്തിന് ശ്രമിച്ചാല്‍ ജനങ്ങളെ അണിനിരത്തി നേരിടും; സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ അന്വേഷണം നടത്തേണ്ടത് പാര്‍ട്ടിയല്ല സര്‍ക്കാരാണെന്ന് കോടിയേരി ബാലകൃഷ്ണന്
by NEWS DESK 3by NEWS DESK 3അക്രമവും അരാചകത്വവുമായി ആരും തെരുവില്‍ ഇറങ്ങരുതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കലാപത്തിന് ശ്രമിച്ചാല്‍ ജനങ്ങളെ അണിനിരത്തി തന്നെ നേരിടും. ഷാജ് കിരണിന്റെ ഇടപെടലുകളെ കുറിച്ച് അന്വേഷണം…
-
Crime & CourtKeralaNewsPolice
സ്വര്‍ണക്കടത്ത് കേസിലെ ഗൂഢാലോചന; സരിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും, സരിതയുടെ മൊഴി നിര്‍ണായകമാണെന്നാണ് അന്വേഷണ സംഘം
by NEWS DESK 3by NEWS DESK 3സ്വര്‍ണക്കടത്ത് കേസിലെ ഗൂഢാലോചന സംബന്ധിച്ച് സരിതാ എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ നീക്കം. പ്രത്യേക അന്വേഷണ സംഘത്തിന് നല്കിയ സാക്ഷി മൊഴിയാണ് രഹസ്യ മൊഴിയായി രേഖപ്പെടുത്തുക. തിരുവനന്തപുരം…
-
KeralaNewsPolitics
പിണറായി വീണ്ടും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്നു; സ്വപ്ന സുരേഷിനെ സ്വാധീനിക്കാനുള്ള ശ്രമം പൊളിഞ്ഞു, വിജിലന്‍സ് ഡയറക്ടറെ ബലിയാടാക്കി; മുഖ്യമന്ത്രിക്ക് തല്‍സ്ഥാനത്ത് നിന്ന് മാറിനില്‍ക്കുകയല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3സ്വര്‍ണക്കള്ളക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ശ്രമം പൊളിഞ്ഞു പോയതു കൊണ്ട് വിജിലന്‍സ് ഡയറക്ടറെ ബലിയാടാക്കിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.…
-
KeralaNews
രണ്ട് ദിവസത്തെ വിശ്രമം വേണം, ഇന്ന് മാധ്യമങ്ങളെ കാണില്ല; ദേഹാസ്വസ്ഥ്യമെന്ന് സ്വപ്ന സുരേഷ്; ഗുരുതര ആരോപണങ്ങള്‍ പുറത്ത് വിട്ടതിനു പിന്നാലെ സ്വപ്നയുടെ കൂടുതല്‍ വിശദീകരണത്തിനായി ഇനിയും കാത്തിരിക്കണം
by NEWS DESK 3by NEWS DESK 3ഇന്ന് മാധ്യമങ്ങളെ കാണില്ലെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. സ്വര്‍ണ്ണക്കടത്ത് കേസും അതിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട വിവാദങ്ങളും സംസ്ഥാനത്ത് കത്തി നില്‍ക്കെയാണ് ആരോപണങ്ങള്‍ ഉന്നയിച്ച സ്വപ്ന…
-
KeralaNewsPolitics
മുഖ്യമന്ത്രിക്കെന്തിനാണ് ഇത്രയും സുരക്ഷ; ഷാജ് കിരണ്‍ ഇടനിലക്കാരന്; രാഷ്ട്രീയ ആരോപണമെന്ന് പറയിപ്പിച്ച് രക്ഷപ്പെടാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു: വിമര്‍ശിച്ച് വിഡി സതീശന്
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രിക്കെന്തിനാണ് ഇത്രയും വലിയ സുരക്ഷയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. മുഖ്യമന്ത്രി എന്തിനാണ് ഇത്രയും ഭയപ്പെടുന്നത്. കേരളത്തില്‍ മുഖ്യമന്ത്രിയെ ഒരു യുഡിഎഫുകാരും കല്ലെറിയില്ല. ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നു നീങ്ങിയ ആളല്ലേയെന്ന്…
-
KeralaNews
‘വിരട്ടാനൊന്നും നോക്കേണ്ട, ഏതു തരത്തിലുള്ള പിപ്പിടി കാട്ടിയാലും അതൊന്നും ഏശില്ല, തുടര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും’; വിവാദങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്
by NEWS DESK 3by NEWS DESK 3സ്വര്‍ണ്ണ – ഡോളര്‍ കടത്ത് ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടെ വിവാദങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. എന്തും വിളിച്ച് പറയുന്നവരുടെ പിന്നില്‍ ഏതു കൊലകൊമ്പനായാലും കണ്ടുപിടിക്കുമെന്ന് മുഖ്യമന്ത്രി കോട്ടയത്ത്…
