ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ വന്‍പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാനുള്ള ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഹരിത ട്രൈബ്യൂണലിന് ഈ കേസില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.…
Tag:
