രോഗിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല എന്ന കാരണത്താല്‍ മാത്രം മെഡിക്കല്‍ അശ്രദ്ധയുടെ പേരില്‍ ഡോക്ടറെ ഉത്തരവാദിയാക്കാനാവില്ലെന്ന് സുപ്രീം കോടതി. ഡോക്ടര്‍മാര്‍ രോഗിക്ക് നല്ല പരിചരണം തന്നെ നല്‍കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ എല്ലാ…
Supreme Court
-
-
NationalNews
ജഹാംഗീര്‍പുരിയിലെ ഒഴിപ്പിക്കല്‍ നടപടി തടഞ്ഞു; തല്‍സ്ഥിതി തുടരാന്‍ സുപ്രിംകോടതി ഉത്തരവ്, വിഷയം സുപ്രിംകോടതി നാളെ വീണ്ടും പരിഗണിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹിയിലെ ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടി തടഞ്ഞ് സുപ്രിംകോടതി. തല്‍സ്ഥിതി തുടരാന്‍ നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്പറേഷന് സുപ്രിംകോടതി നിര്‍ദേശം നല്കി. ചീഫ് ജസ്റ്റിസ്…
-
CourtNationalNews
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നാലാഴ്ചക്കകം നഷ്ടപരിഹാരം നല്‍കണം; സര്‍ക്കാരിന് സുപ്രിംകോടതിയുടെ അന്ത്യശാസനം
by രാഷ്ട്രദീപംby രാഷ്ട്രദീപംഎന്ഡോസള്ഫാന് ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്കാന് സംസ്ഥാന സര്‍ക്കാരിന് സുപ്രിം കോടതിയുടെ അന്ത്യശാസനം. നാലാഴ്ചക്കകം നഷ്ടപരിഹാര വിതരണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രിംകോടതി നിര്‍ദ്ദേശിച്ചു.…
-
CourtKeralaNewsPolitics
സില്‍വര്‍ ലൈന്‍ സര്‍വേ തുടരാം; നടപടികളില്‍ ഇടപെടാനാകില്ല; ഹര്‍ജി തള്ളി സുപ്രീം കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംസില്വര്ലൈന് സര്‍വേ തടയണമെന്ന ഹര്‍ജികള്‍ സുപ്രീംകോടതി തളളി. സാമൂഹിക ആഘാത പഠനം നടത്തുന്നതില്‍ തെറ്റെന്തെന്ന് കോടതി ചോദിച്ചു. നടപടികളില്‍ ഇടപെടാനാകില്ലെന്നും കോടതി നിലപാടെടുത്തു. അതേസമയം, കെ റയില്‍ എന്ന് രേഖപ്പെടുത്തിയ…
-
CourtKeralaNewsPolitics
കര്‍ണാടകയിലെ ഹിജാബ് വിലക്കിനെതിരെ സമസ്ത സുപ്രീം കോടതിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയ കര്‍ണാടക ഹൈക്കോടതിയുടെ വിധിക്കെതിരെ സമസ്ത സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. ഭരണ ഘടന നല്കുന്ന അവകാശങ്ങളുടെ ലംഘനമാണ് ഹിജാബ് നിരോധനമെന്നും ഖുര്‍ആര്‍ വ്യാഖ്യാനിക്കുന്നതില്‍…
-
CourtNationalNews
ഭിന്നശേഷിക്കാര്‍ക്ക് ഐപിഎസിന് അപേക്ഷിക്കാന്‍ അനുമതി നല്കി സുപ്രിംകോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംഭിന്നശേഷിക്കാര്ക്ക് ഐപിഎസിന് അപേക്ഷിക്കാന്‍ അനുമതി നല്കി സുപ്രിംകോടതി. ഇതുസംബന്ധിച്ച് കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കി. ഐപിഎസിന് പുറമേ, ഇന്ത്യന്‍ റെയില്‍വേ സുരക്ഷാസേന (IRPFS) ഡല്‍ഹി, ദാമന്‍ ആന്‍ഡ് ദിയു,…
-
KeralaNews
മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് കേരളം; ഹര്‍ജികളില്‍ ഇന്ന് മുതല്‍ അന്തിമ വാദം
by രാഷ്ട്രദീപംby രാഷ്ട്രദീപംമുല്ലപ്പെരിയാര് ഹര്‍ജികളില്‍ സുപ്രിംകോടതിയില്‍ ഇന്ന് മുതല്‍ അന്തിമ വാദം. ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, അഭയ് എസ്.ഓക, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം കേള്‍ക്കും. ജലനിരപ്പ് 142…
-
CourtKeralaNews
മീഡിയ വണ്‍ വിലക്കിന് സ്റ്റേ; ചാനല്‍ സംപ്രേഷണം തുടരാന്‍ അനുമതി
by രാഷ്ട്രദീപംby രാഷ്ട്രദീപംമീഡിയ വണ്‍ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കിന് സുപ്രിം കോടതിയുടെ സ്റ്റേ. ഇടക്കാല ഉത്തരവ് നല്‍കേണ്ട കേസ് ആണെന്ന് ബോധ്യപ്പെട്ടതായി സുപ്രിം കോടതി അറിയിച്ചു. മീഡിയ വണ്‍…
-
CourtKeralaNews
ഇന്ധന വില നിശ്ചയിക്കാന്‍ സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണമെന്ന് കെഎസ്ആര്‍ടിസി; ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ധന വില നിശ്ചയിക്കാന്‍ സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണമെന്ന കെഎസ്ആര്‍ടിസിയുടെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എസ്. അബ്ദുല്‍ നസീര്‍, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ലിറ്ററിന്…
-
CourtNationalNews
മുല്ലപ്പെരിയാര്‍ ഡാം ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതിയില്‍; അണക്കെട്ട് ഡീ കമ്മീഷന് ചെയ്യണം എന്നതുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജികള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമുല്ലപ്പെരിയാര് ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതിയില്‍. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജികള്‍, ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ…
