ന്യൂഡല്‍ഹി: ജാതി സെൻസസ് സ്വന്തം നിലയില്‍ നടത്താനില്ലെന്ന് കേരളം. ജാതി സെൻസസ് നടത്തേണ്ടത് കേന്ദ്രസർക്കാരാണെന്ന് കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തേണ്ടത് കേന്ദ്രമാണ്. കേരളത്തിലെ…
Supreme Court
-
-
CourtDelhiNational
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് : എൻ. ഭാസുരാംഗന്റെ മൂൻകൂര്‍ ജാമ്യ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി അറസ്റ്റു ചെയ്ത മുൻ പ്രസിഡന്റ് എൻ. ഭാസുരാംഗന്റെ മൂൻകൂര്‍ ജാമ്യ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്.നാല് ആഴ്ചയ്ക്കകം മറുപടി…
-
CourtDelhi
വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് നിര്‍ത്തിയാല്‍ ഡല്‍ഹിയിലെ വായു മലിനീകരണം കുറയ്ക്കാമെന്ന് സുപ്രീംകോടതി.
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് നിര്‍ത്തിയാല്‍ ഡല്‍ഹിയിലെ വായു മലിനീകരണം കുറയ്ക്കാമെന്ന് സുപ്രീംകോടതി. കത്തിക്കല്‍ തടയാൻ നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗള്‍, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ച്…
-
DelhiNational
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് എതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് എതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്. ഭരണഘടനയുടെ 370ാം അനുച്ഛേദം ഭേദഗതി ചെയ്താണ് പ്രത്യേക പദവി റദ്ദാക്കിയത്. ഈ…
-
KannurKerala
സുപ്രീംകോടതി വിധി അംഗീകരിക്കുന്നു : ഡോ. ഗോപിനാഥ് രവീന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: കണ്ണൂര്‍ സര്‍വകലാശാല വിസിയായി തന്നെ പുനര്‍നിയമിച്ച ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി വിധി അംഗീകരിക്കുന്നെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രന്. താന്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. താന്‍ ആവശ്യപ്പെട്ടിട്ടല്ല…
-
DelhiNational
‘വായു മലിനീകരണം നിയന്ത്രിക്കേണ്ടത് നിങ്ങളുടെ ജോലി’: ഡൽഹി സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംഡൽഹി : വായു മലിനീകരണ പ്രതിസന്ധി പരിഹരിക്കാത്തതിൽ പഞ്ചാബിലെയും ഡൽഹിയിലെയും സംസ്ഥാന സർക്കാരുകളെ സുപ്രീം കോടതി വിമർശിച്ചു. മലിനീകരണത്തിന് കാരണമാകുന്ന കാർഷിക മാലിന്യങ്ങൾ കത്തിക്കുന്നതിനെതിരെ അപര്യാപ്തമായ പ്രതികരണത്തിന് ഇരു സർക്കാരുകളും…
-
CourtDelhi
ജഡ്ജിമാരുടെ നിയമനo, കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. കൊളീജിയം ശിപാര്‍ശ ചെയ്യുന്ന പേരുകളില്‍ നിന്നു ചിലരെ മാത്രം കേന്ദ്രം ജഡ്ജിമാരായി നിയമിക്കുന്ന രീതിക്കെതിരെ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. ഹൈക്കോടതി ജഡ്ജിമാരുടെ…
-
DelhiNational
എസ്എന്‍സി ലാവലിന്‍ കേസില്‍ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹി : എസ്എന്‍സി ലാവലിന്‍ കേസില്‍ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. 2017-ല്‍ സുപ്രീംകോടതിയിലെത്തിയ കേസ്…
-
CourtDelhiNational
എസ്എൻസി ലാവലിൻ കേസില്‍ സുപ്രീം കോടതി ഇന്നു വീണ്ടും വാദം കേള്‍ക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: എസ്എൻസി ലാവലിൻ കേസില്‍ സുപ്രീം കോടതി ഇന്നു വീണ്ടും വാദം കേള്‍ക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ഉജ്ജല്‍ ഭുവിയാൻ എന്നിവരടങ്ങുന്ന മൂന്നംഗ ബഞ്ചാണ് ഹര്‍ജി…
-
KeralaThiruvananthapuram
ബില്ലുകളില്‍ ഒപ്പിടാത്തതില്‍ ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും: മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ബില്ലുകളില്‍ ഒപ്പിടാത്തതില്‍ ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ നിയമപോരാട്ടത്തിനൊരുങ്ങുന്നു. സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മുതിര്‍ന്ന അഭിഭാഷകന് കെ.കെ.വേണുഗോപാലിന്റെ സേവനംതേടും. ഗവര്‍ണറുടെ നിലപാട് ജനാധിപത്യത്തിന്റെ അന്തസ്സിന്…
