ബഹ്റൈന്‍: മലയാളി വിദ്യാര്‍ഥിയെ ബാല്‍ക്കണിയില്‍നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പഴയങ്ങാടി മുട്ടം വെള്ളച്ചാല്‍ സ്വദേശി സയാന് അഹമ്മദ് (14) ആണ് മരിച്ചത്. ബഹ്റൈന്‍ ജുഫൈറിലെ താമസകെട്ടിടത്തിലെ 11-ാം നിലയിലെ…
#Student
-
-
PalakkadPolice
സ്കൂളില്‍ കൊണ്ടുപോകുന്നതിനിടെ ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പോക്സോ കേസില്‍ പ്രതിയായ ഓട്ടോ ഡ്രൈവര്‍ പിടിയില്‍
പാലക്കാട്: ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വള്ളിക്കോട് സ്വദേശി മണികണ്ഠനാണ് പാലക്കാട് നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. കുട്ടിയെ സ്കൂളില്‍ കൊണ്ടുപോകുന്നതിനിടെയായിരുന്നു…
-
AccidentDeathEducationErnakulam
അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് മരിച്ച കോളേജ് വിദ്യാര്‍ഥിയുടെ സംസ്കാരം ഇന്ന് മൂന്നിന്, രാവിലെ 11ന് കോളേജില്‍ പൊതുദര്‍ശനം
മൂവാറ്റുപുഴ: കോളേജ് കവാടത്തിനു മുന്നിലെ റോഡില്‍ അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് മരിച്ച വിദ്യാര്‍ഥിനിയുടെ സംസ്കാരം ഇന്ന് നടക്കും. നിര്‍മല കോളേജിലെ അവസാന വര്‍ഷ ബി.കോം വിദ്യാര്‍ഥിനി ആര്. നമിത (20)…
-
PoliceThiruvananthapuram
മദ്യലഹരിയില്‍ 5 വയസ്സുകാരന് ക്രൂരമര്‍ദനം; രണ്ടാനച്ഛന് അറസ്റ്റില്‍, പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആര്യങ്കോടില്‍ അഞ്ചുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച രണ്ടാനച്ഛന് പിടിയില്‍. മൈലച്ചില്‍ സ്വദേശി സുബിന് (29) ആണ് പിടിയിലായത്. പാച്ചല്ലൂര്‍ സ്വദേശിയായ സ്ത്രീയോടൊപ്പം താമസിച്ചു വരികയായിരുന്നു ഇയാള്‍. നാട്ടുകാര്‍ ചേര്‍ന്ന്…
-
കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസ്സിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂര്‍ മട്ടന്നൂരിലാണ് സംഭവം. പാലോട്ടുപള്ളി വി വി എം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി റിദാന്‍ (12) ആണ് മരിച്ചത്.…
-
AlappuzhaDeathHealthNews
സംസ്ഥാനത്ത് വീണ്ടും അപൂര്‍വ്വ രോഗം ബാധിച്ച് മരണം; ചേര്‍ത്തല പണാവളളി സ്വദേശി ഗുരുദത്തതാണ് മരിച്ചത്, 15-കാരന്റെ ജീവനെടുത്തത് ‘പ്രൈമറി അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്’
ആലപ്പുഴ: തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ‘പ്രൈമറി അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് രോഗം’ ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല പണാവളളി സ്വദേശി ഗുരുദത്തതാണ് മരിച്ചത്. തോട്ടില്‍ കുളിച്ച…
-
EducationSuccess StoryWayanad
ടീച്ചറുടെ പാട്ടിന് ഡെസ്ക്കില്‍ താളം പിടിച്ച അഞ്ചാം ക്ലാസുകാരന് വൈറലായി, തിരുനെല്ലി കാട്ടിക്കുളം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അഭിജിത്താണ് താരമായത്
ക്ലാസ് മുറിയില്‍ ഡെസ്കില്‍ താളംപിടിച്ച് അഞ്ചാം ക്ലാസുകാരന് അഭിജിത്ത് വൈറലായി. സംഗീതാധ്യാപിക അഞ്ജനയുടെ പാട്ടിനൊപ്പണാണ് അഭിജിത്ത് താരമായത്. താളം പിടിച്ച് അഭി കൊട്ടികയറുന്നത് ടീച്ചര്‍ പലവട്ടം കണ്ടതാണ്. ആ കഴിവിനെ…
-
DeathErnakulam
ഫുട്ബോള്‍ കളിക്കുകയായിരുന്ന കുട്ടികളുടെമേല്‍ മരക്കൊമ്പ് വീണു; ആലുവയില്‍ എട്ടുവയസ്സുകാരന് ദാരുണാന്ത്യം
ആലുവയില്‍ ശക്തമായ കാറ്റില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. കാരോട്ടുപറമ്പില്‍ രാജേഷിന്റെ മകന് അഭിനവ് കൃഷ്ണയാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ രണ്ടുകുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ്…
-
DeathEducationIdukki
തൊടുപുഴ അല്‍ അസര്‍ എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി സ്വകാര്യ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചു
ഇടുക്കി: തൊടുപുഴയില്‍ കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ അസര്‍ എഞ്ചിനീയറിങ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി എ ആര് അരുണ്‍ രാജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…
-
Be PositiveKeralaNewsSuccess Story
മൂന്നാഴ്ച്ചയോളം പൊട്ടക്കിണറ്റില്‍ വീണു കിടന്ന പട്ടിക്കുട്ടിക്ക് അന്‍സിലയുടെ കരുതലില്‍ പട്ടിക്കുട്ടിക്ക് പുതുജീവന്‍
പടിഞ്ഞാറത്തറ: മൂന്നാഴ്ചയോളം പൊട്ടക്കിണറ്റില്‍ വീണു കിടന്ന പട്ടിക്കുട്ടിക്ക് അന്‍സിലയുടെ കരുതലില്‍ പുതുജീവന്‍. മൂന്നാഴ്ച മുമ്പാണ് വീടിനു സമീപമുള്ള ഉപയോഗശൂന്യമായ കിണറിന്റെ വലയില്‍ പട്ടിക്കുട്ടിയെ കണ്ടത്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വലപൊട്ടി പട്ടിക്കുട്ടി…
