പാലക്കാട്: മണ്ണാര്‍ക്കാട് സ്കൂളിലെ ക്ലാസ് മുറിയില്‍ തെരുവുനായ ആക്രമണം. ആറാം ക്ലാസ് വിദ്യാര്‍ഥിനിക്ക് കടിയേറ്റു. ആറാം ക്ലാസ് വിദ്യാര്‍ഥിനി മെഹ്റയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോട്ടോപാടത്തുള്ള കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി…
#Student
-
-
KeralaKollam
കൊല്ലത്ത് ആറാം ക്ലാസുകാരന് നേരെ ട്യൂഷന് സെന്റര്‍ അധ്യാപകന്റെ ക്രൂര മര്‍ദനം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം : കൊല്ലത്ത് ആറാം ക്ലാസുകാരന് നേരെ ട്യൂഷന് സെന്റര്‍ അധ്യാപകന്റെ ക്രൂര മര്‍ദനം. അദ്വൈദ് രാജീവിനാണ് മര്‍ദ്ദനമേറ്റത്. ഇംപോസിഷന്‍ എഴുതിയെന്ന് കള്ളം പറഞ്ഞെന്ന് ആരോപിച്ചാണ് മര്‍ദ്ദനം. കൊല്ലം പട്ടത്താനത്തെ…
-
KeralaPoliceThiruvananthapuram
വിദ്യാര്‍ത്ഥിക്ക് എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദ്ദനം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരo:വിദ്യാര്‍ത്ഥിക്ക് എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദ്ദനം. ധനുവച്ചപുരം കോളജിലാണ് സംഭവം.ആക്രമണ ത്തില്‍ കോളജിലെ ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ഥി ബി.ആര്. നീരജിന് ഗുരുതര പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. എബിബിപിയുടെ…
-
കൊല്ലം: ശാസ്താംകോട്ടയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പത്തനംതിട്ട മാഞ്ഞാലി സ്വദേശി അഭിനന്ദാണ് മരിച്ചത്. ശാസ്താംകോട്ട ഉപജില്ലാ കലോത്സവം കാണാനെത്തിയ അഭിനന്ദ് കലോത്സവം നടക്കുന്ന സ്കൂളിനടുത്ത് കുളത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.…
-
KeralaPalakkad
ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ ബസില്‍നിന്ന് ഇറക്കിവിട്ട സംഭവo, അന്വേഷണത്തിന് നിര്‍ദേശം നല്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ ബസില്‍നിന്ന് ഇറക്കിവിട്ട സംഭവo ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്കി.നിയമാനുസൃതമായ നടപടി സ്വീകരിക്കാന്‍ ബാലാവകാശ കമ്മീഷനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.വെള്ളിയാഴ്ച വൈകുന്നേരം സ്കൂളില്‍നിന്ന്…
-
KeralaPalakkad
ബസ് ചാർജ് കുറവെന്ന് പറഞ്ഞ് ആറാം ക്ലാസുകാരിയെ കണ്ടക്ടര്‍ പാതിവഴിയിൽ ഇറക്കി വിട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവില്വാമല: ബസ് ചാർജ് കുറവെന്ന് പറഞ്ഞ് ആറാം ക്ലാസുകാരിയെ കണ്ടക്ടർ പാതിവഴിയിൽ ഇറക്കി വിട്ടെന്ന് പരാതി. തിരുവില്വാമല പഴമ്പാലക്കോട് എസ്.എം.എം ഹയർസെക്കൻഡറി സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിനിയെ ആണ് വഴിയിൽ ഇറക്കി…
-
DeathKeralaThrissur
കാണാതായ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ മാലിന്യക്കുഴിയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: കൊട്ടേക്കാട് നിന്ന് കാണാതായ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ മാലിന്യക്കുഴിയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കുറുവീട്ടില്‍ റിജോയുടെ മകന് ജോണ്‍ പോള്‍ ആണ് മരിച്ചത്. കുന്നത്തുപീടിക സെന്ററിലെ സ്വകാര്യ…
-
AccidentDeathEducationThiruvananthapuramWayanad
ഫേസ്ബുക്കിലൂടെ മകന്റെ മരണവാര്‍ത്ത അറിഞ്ഞ മാതാവ് കിണറ്റില്‍ ചാടി മരിച്ചു
വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയുടെ മാതാവ് കിണറ്റില്‍ ചാടി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സജിന്‍ മുഹമ്മദിന്റെ അമ്മ ഷീജ ബീഗമാണ് മരിച്ചത്.ഇന്നലെ ഉച്ചക്ക് രണ്ടു…
-
AccidentDeathKasaragod
കാര്‍മറിഞ്ഞ് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു; പോലീസ് പിന്തുടര്‍ന്നതാണ് അപകടകാരണമെന്ന് ആരോപണം, നിഷേധിച്ച് പൊലിസ്
കുമ്പള: കാര്‍മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. അംഗഡിമൊഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി പേരാലിലെ മുഹമ്മദ് ഫറാസ് (17) ആണ് മംഗളൂരുവിലെ ആശുപത്രിയില്‍…
-
കോഴിക്കോട്: പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥിയെ അധ്യാപകന് ക്രൂരമായി മര്‍ദിച്ചതായി പരാതി. പേരാമ്പ്ര വടക്കുമ്പാട് യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് സിനാനാണ് മര്‍ദനമേറ്റത്. ക്ലാസില്‍ മോശമായി സംസാരിച്ചുവെന്ന് ആരോപിച്ച് അധ്യാപകന്…
