കട്ടപ്പന: സ്കൂളിലേക്ക് അമ്മയ്ക്കൊപ്പം നടന്നുപോകുകയായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ പേപ്പട്ടി കടിച്ചു. കണ്ണിലും മുഖത്തും കൈക്കും കടിയേറ്റ് ഗുരുതരാവസ്ഥയിലായ, കൊച്ചുതോവാള പനയ്ക്കച്ചിറ ടിംസന്റെ മകന് മെബിന് (ഏഴ്) ആശുപത്രിയില്‍ ചികിത്സയിലാണ്.…
Tag:
