തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തെരഞ്ഞെടുത്തു.അബിന്‍ വര്‍ക്കിയാണ് രണ്ടാത്.രാഹുലിന് 2,21,986 വോട്ട് ലഭിച്ചപ്പോള്‍ അബിന്‍ വര്‍ക്കിക്ക് 1,68,588 വോട്ട് ലഭിച്ചു. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നു…
Tag:
