മുംബൈ: വിമാനത്താവളത്തിലെ റണ്‍വേയില്‍ കയറിയ യുവാവിനെ പൊലീസ് പിടികൂടി. സ്പൈസ്ജെറ്റിന്റെ എസ്ജി 634 മുംബൈ-ബെംഗളൂരു വിമാനം മുംബൈ വിമാനത്താവളത്തില്‍ നിന്ന് പറക്കുന്നതിന് തൊട്ട് മുമ്പാണ് റണ്‍വേയില്‍ യുവാവ് നില്‍ക്കുന്നത് പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ വിമാനത്താവള…
Tag:
