തിരുവനന്തപുരം: ഭക്ഷണത്തില്‍ ഒച്ചിനെ കണ്ടതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു. ഭക്ഷണശാലയുടെ വൃത്തിഹീനമായ അവസ്ഥയെ തുടര്‍ന്ന് തിരുവനന്തപുരം നഗരസഭ ഹോട്ടലിനെതിരെ കേസെടുത്തു. തിരുവനന്തപുരം വഴുതക്കാട് ശ്രീ െഎശ്വര്യ…
Tag:
