തലസ്ഥാനത്ത് സ്മാർട് റോഡുകളുടെ അനന്തമായ നിർമാണം മൂലം ജനങ്ങളുടെ സഞ്ചാരം തടസ്സപ്പെടുന്നതിനെക്കുറിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നഗരസഭാ സെക്രട്ടറിയോട് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു. കമ്മിഷൻ ആക്ടിങ് ചെയർമാനും ബെഞ്ച് അംഗവുമായ…
Tag:
