തൃപ്പൂണിത്തുറ: കണ്ണന്‍കുളങ്ങരയില്‍ വീട് നിര്‍മാണ സ്ഥലത്ത് തലയോട്ടിയും അസ്ഥികളും കണ്ടെത്തി. നിര്‍മാണ സാമഗ്രികള്‍ ഇറക്കിവയ്ക്കുന്നതിനിടെയാണ് അസ്ഥികള്‍ കണ്ടെടുത്തത്. തലയോട്ടി പ്ലാസ്റ്റിക് കവറിലും, അസ്ഥികള്‍ അതിന് പുറത്തും ആയിരുന്നു. കാഞ്ഞിരമറ്റം സ്വദേശിയുടെ…
Tag:
