മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍കേസില്‍ ശിവസേനാ നേതാവും രാജ്യസഭാ എം.പി.യുമായ സഞ്ജയ് റാവുത്തിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റുചെയ്തു. ആറുമണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യംചെയ്തശേഷം ഇന്ന് പുലര്‍ച്ചെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളുടെ വീട്ടില്‍നിന്ന്…
Tag:
SIVASENA
-
-
ElectionNationalPolitics
മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി, സര്‍ക്കാരിനെ പിന്തുണച്ച് 169 പേര്
by വൈ.അന്‍സാരിby വൈ.അന്സാരിമഹാരാഷ്ട്രയില് ത്രികക്ഷി സഖ്യം വിശ്വാസവോട്ട് നേടി. 169 പേര് സര്‍ക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്തു. കോണ്‍ഗ്രസിലെ അശോക് ചവാനാണ് വിശ്വാസപ്രമേയം അവതരിപ്പിച്ചത്. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം തലയെണ്ണിയായിരുന്നു വോട്ടെടുപ്പ്. ബിജെപി അംഗങ്ങള്‍…
-
NationalPolitics
ബിജെപി ബന്ധം ഉപേക്ഷിച്ച് ശിവസേന; കേന്ദ്രമന്ത്രി സഭയിലെ ശിവസേന പ്രതിനിധി അരവിന്ദ് സാവന്ത് രാജിവെച്ചു
മഹാരാഷ്ട്ര: ബിജെപിയുമായുളള ബന്ധം ഉപേക്ഷിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന. അതിന് മുന്നോടിയായി കേന്ദ്രമന്ത്രി, സഭയിലെ ശിവസേന പ്രതിനിധി അരവിന്ദ് സാവന്ത് രാജിവെച്ചു. സഖ്യത്തിന് ശിവസേന എന്‍ഡിഎ വിടണമെന്നായിരുന്നു എന്‍സിപി ഉപാധി.…
-
National
സീതാറാം യെച്ചൂരിക്കെതിരെ ബിജെപി: പേരില്‍ നിന്ന് സീതാറാം മാറ്റണെമെന്ന് ശിവേസന
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: അക്രമത്തില്‍ ഹിന്ദുക്കള്‍ വിശ്വസിക്കുന്നില്ലെന്ന ബിജെപി സ്ഥാനാര്‍ഥി പ്രഗ്യാസിങ്ങിന്റെ വാദത്തിന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നല്കിയ മറുപടിയെ ചൊല്ലി രാഷ്ട്രീയ വിവാദം. സീതാറാം യെച്ചൂരി ഭോപ്പാലില്‍ പ്രഗ്യാസിങ്ങിന്റെ…
