തലശേരി: കോടതിയില്‍ അഭിഭാഷകര്‍ക്കും ജീവനക്കാര്‍ക്കും ദേഹാസ്വാസ്ഥ്യമുണ്ടായത് സിക വൈറസ് ബാധ കാരണമെന്ന് സ്ഥിരീകരണം. 10 പേരെ പരിശോധിച്ചതില്‍ ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചു. കോടതി പരിസരം അണുവിമുക്തമാക്കും.
Tag: