തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണം സിബിഐ അന്വേഷിക്കും. കേസന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി. കുറ്റമറ്റതും നീതിപൂർവവുമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും പോലീസ് ഇതിനകം അറസ്റ്റ്…
sidharth death case
-
-
KeralaThiruvananthapuram
കേസ് സിബിഐക്ക് വിടാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് സിദ്ധാര്‍ഥന്റെ പിതാവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം:കേസ് സിബിഐക്ക് വിടാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് സിദ്ധാര്‍ഥന്റെ പിതാവ്. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് പ്രതികരണം. മരണത്തില്‍ കുടുംബത്തിനുള്ള സംശയങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. സിദ്ധാര്‍ഥന്റെ മരണത്തില്‍ എസ്എഫ്ഐ നേതാവ് അക്ഷയ്ക്ക് പങ്കുണ്ട്.…
-
KeralaThiruvananthapuram
സിദ്ധാര്‍ഥന്റെ മരണത്തില്‍ നീതി തേടി കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട്: പൂക്കോട് വെറ്റിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ നീതി തേടി കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും.സിബിഐ അന്വേഷണം വേണമെന്ന് ഇവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. അസി.വാര്ഡന്, ഡീന്‍ അടക്കമുള്ളവര്‍ക്കെതിരേ അന്വേഷണം…
-
KeralaWayanad
മൃതദേഹം പോലീസ് എത്തുന്നതിനുമുമ്പ് പ്രതികള്‍ തന്നെ അഴിച്ചു, സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംപൂക്കോട്: പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.സിദ്ധാര്‍ഥന്റെ മൃതദേഹം പോലീസ് എത്തുന്നതിനുമുമ്പ് അഴിച്ചു. ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം പ്രതികള്‍ തന്നെയാണ്…
-
KeralaThiruvananthapuram
സിദ്ധാര്‍ത്ഥിന്റെ മരണം കൊലപാതകo , പ്രതികള്‍ എസ്എഫ്ഐക്കാര്‍:കുടുംബം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാംപസില്‍ രണ്ടാം വര്‍ഷ ബിവിഎസ് സി വിദ്യാര്‍ഥി തിരുവനന്തപുരം സ്വദേശി ജെ എസ് സിദ്ധാര്‍ഥിനെ (20) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കുടുംബം.സിദ്ധാര്‍ഥിനെ…