വൈക്കം: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിക്ക് അടിയന്തര ചികിത്സയ്ക്ക് സൗകര്യം ഒരുക്കി കെ.എസ്.ആര്.ടി.സി. ബസ് ജീവനക്കാര്‍. എറണാകുളത്തുനിന്ന് കോട്ടയത്തേക്കു പോവുകയായിരുന്ന വൈക്കം ഡിപ്പോയുടെ ആര്.പി.എം. 885 എന്ന ബസില്‍ യാത്രചെയ്ത…
Tag:
