ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ബിജെപിക്കെതിരെ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയ ഹേമന്ത് സോറനെയും മഹാ സഖ്യത്തെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിലെത്തിയവര്‍ക്ക് ജനങ്ങളെ നല്ല രീതിയില്‍ സേവിക്കാനാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഒപ്പം…
Tag:
