ബ്രിട്ടന്റെ കാരുണ്യത്തിന് കാത്തു നിന്നില്ല: ഐഎസ് വനിതയുടെ കുട്ടി അഭയാര്‍ത്ഥി ക്യാമ്പില്‍ മരിച്ചു

ഡമാസ്‌ക്കസ്: ഭീകരസംഘടനയായ ഐഎസില്‍ ചേരാന്‍ നാടുവിട്ട ഷമീമയുടെ മൂന്നാമത്തെ കുഞ്ഞും മരണത്തിന് കീഴടങ്ങി. സിറിയയിലെ അഭയാര്‍ഥി ക്യാമ്പിലെ മോശം അവസ്ഥയില്‍ ന്യൂമോണിയ ബാധിച്ചാണ് മൂന്ന് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ മരണം. ഐഎസില്‍ ചേരാന്‍ 15ാം വയസില്‍ ലണ്ടന്‍ വിട്ട ഷമീമ പിന്നീട് നാട്ടിലേക്ക് മടങ്ങണം എന്ന് ആഗ്രഹം…

Read More