കോഴിക്കോട്: ഓര്‍ക്കാട്ടേരിയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍തൃമാതാവ് നഫീസ കസ്റ്റഡിയില്‍. കോഴിക്കോട്ടെ ബന്ധുവീട്ടില്‍നിന്നാണ് ഇടശേരി പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ എത്തിച്ച ശേഷം ഇവരെ വിശദമായി ചോദ്യം ചെയ്യും. ആത്മഹത്യാപ്രേരണാക്കുറ്റം…
Tag:
