കൊല്ലം: ഒന്‍പതു വയസുകാരനെ ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരാണ് പോലീസ് പിടിയിലായിരിക്കുന്നത്. കുട്ടിയുടെ രക്ഷാകര്‍ത്താക്കളുടെ പരാതിയെത്തുടര്‍ന്ന് കൊല്ലം ഈസ്റ്റ് പോലീസാണു കേസെടുത്തിരിക്കുന്നത്. കുട്ടിയെ അശ്ലീല…
						Tag: 						
				