തിരുവനന്തപുരം: ക്രിസ്മസ് അവധിക്കു ശേഷം പൊതു വിദ്യാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് അറിയിച്ചു. സാമൂഹ്യമാധ്യമങ്ങള്‍ വഴി സ്കൂള്‍ തിങ്കളാഴ്ച തുറക്കുന്നില്ലെന്ന്…
Tag:
