തിരുവനന്തപുരം: കുട്ടികളെയും സ്ത്രീകളെയും മനുഷ്യകവചമാക്കി ആര്.എസ്.എസ് ശബരിമല ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാനാള്ള പുറപ്പാടിലാണന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു. ശബരിമലയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പിയാണന്നും സുവര്‍ണക്ഷേത്രം കൈയ്യേറാന്‍ ശ്രമിച്ച…
Tag:
