കോഴിക്കോട്: സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താന്‍ വരുന്നവരുടെ കൈവെട്ടാന്‍ എസ്കെഎസ്എസ്എഫ് പ്രവര്‍ത്തകര്‍ ഉണ്ടാകുമെന്ന വിവാദ പ്രസംഗവുമായി എസ്കെഎസ്എസ്എഫ് നേതാവ്.സത്താര്‍ പന്തല്ലൂരാണ് വിവാദ പ്രസംഗം നടത്തിയത്. മലപ്പുറത്ത് മുഖദ്ദസ് സന്ദേശയാത്ര സമാപന റാലിയിലാണ്…
Tag:
sathar panthallur
-
-
KeralaKozhikode
മിശ്രവിവാഹത്തെ കുറിച്ച് മന്ത്രിക്ക് അഭിപ്രായം പരസ്യമായി പറയാൻ ധൈര്യമുണ്ടോ ?, മന്ത്രി വി അബ്ദുറഹിമാനെതിരെ വിമര്‍ശനവുമായി സത്താര്‍ പന്തല്ലൂര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: മന്ത്രി വി അബ്ദുറഹിമാനെതിരെ വിമര്‍ശനവുമായി എസ്കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍. മതപണ്ഡിതര്‍ എന്തു പറയണമെന്ന് തീരുമാനിക്കുന്ന മന്ത്രിയാണ്.മതസൗഹാര്‍ദത്തിന് ഭീഷണി ഉയര്‍ത്തുന്നവരെ ജയിലിലടക്കാനുമുള്ള അധിക ചുമതലയും ന്യൂനപക്ഷ വകുപ്പു മന്ത്രിക്കുണ്ട്.…
