ഇതിലൊരാൾ ഭാവിയിൽ പ്രധാനമന്ത്രിയോ,ആഭ്യന്തരമന്ത്രിയോ,കുറഞ്ഞപക്ഷം ഗവർണറോ ആകും: സന്ദീപാനന്ദ​ഗിരി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ ഗവര്‍ണറുടെ നിലപാടിനെ പരിഹസിച്ച്  സ്വാമി സന്ദീപാനന്ദ ഗിരി. നഗ്നരായ രണ്ടുകുട്ടികളുടെ ചിത്രം പങ്കുവച്ചാണ് പരിഹാസം. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും സന്ദീപാനന്ദ ഗിരി ഫേസ്ബുക്ക് കുറിപ്പില്‍ പരിഹസിക്കുന്നുണ്ട്. സ്വന്തം പൗരത്വം മൂടിവച്ച് അന്യന്‍റെ…

Read More