ബംഗളൂരൂ: ദേശീയ അവാര്‍ഡ് ജേതാവായ കന്നഡ നടന് സഞ്ചാരി വിജയ് വാഹനാപകടത്തില്‍ മരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് അന്തരിച്ചത്. ‘നാനു അവനല്ല അവളു’…
Tag: