ന്യൂഡല്‍ഹി: മൃഗശാലയില്‍ സിംഹത്തെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്ത് അതിക്രമിച്ച് കയറിയ യുവാവിനെ ജീവനക്കാര്‍ രക്ഷപെടുത്തി. ഡല്‍ഹിയിലെ മൃഗശാലയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ബിഹാര്‍ സ്വദേശിയായ റെഹാന് ഖാനെയാണ്(28) സിംഹക്കൂട്ടില്‍ നിന്ന് രക്ഷപെടുത്തിയത്.…
Tag: