ശബരിമല: അയ്യപ്പ വിഗ്രഹത്തില്‍ മണ്ഡല പൂജാ ദിവസം ചാര്‍ത്താനുള്ള തങ്കയങ്കി സന്നിധാനത്തെത്തി. ആചാരവിധി പ്രകാരമുള്ള സ്വീകരണത്തോടെയാണ് തങ്കഅങ്കി ക്ഷേത്ര സന്നിനിയിലെത്തിച്ചത്. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ശരണം വിളികളോടെയാണ് തങ്കഅങ്കി സന്നിധാനത്തെത്തിച്ചത്. തങ്കഅങ്കിയോടൊപ്പം…
Tag:
