തിരുവനന്തപുരം: ശബരിമല കര്‍മ്മസമിതി ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല പ്രശ്നം സജീവമാക്കാന്‍ നീക്കം തുടങ്ങി. നോട്ടീസുകളും ഫ്ളക്സുകള്‍ക്കും പുറമേ നാളെ സെക്രട്ടറിയേറ്റിനു മുന്നില്‍ നാമജപ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സമിതി. അതേസമയം…
Tag:
