കൊച്ചി: പ്രവര്‍ത്തകരെ സംഘടിപ്പിച്ച് സന്നിധാനത്തെത്തിക്കാന്‍ നേതാക്കളെ ചുമതലപ്പെടുത്തുന്ന ബിജെപി സര്‍ക്കുലര്‍ പുറത്ത്. ഓരോ ദിവസവും ഓരോ ജില്ലയിലെ പ്രവര്‍ത്തകരെ എത്തിക്കാനാണ് നീക്കം. ഇതിനായി അതാത് ജില്ലയില്‍ നിന്നുള്ള സംസ്ഥാന നേതാക്കള്‍ക്ക്…
Tag:
